¡Sorpréndeme!

പ്രതിപക്ഷ പാർട്ടികളുടെ പടയൊരുക്കം | OneIndia Malayalam

2018-11-11 28 Dailymotion


ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ പടയൊരുക്കം സജീവമാകുന്നു. ബിജെപി വിരുദ്ധ പാർട്ടികളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുകയാണ് ലക്ഷ്യം. ബിജെപി വിരുദ്ധപാർട്ടിളുടെ മഹാസഖ്യത്തിന്റെ ആദ്യയോഗം നവംബർ22ന് ചേരുമെന്ന് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായി ചന്ദ്രബാബു നായിഡു അറിയിച്ചു.

non bjp parties meeting on november 22 says chandrababu naidu